Loading...

KERALA PSC GK

Share:
   KERALA PSC QUESTIONS AND NASWERS


  1. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ പോപ്‌ ആരായിരുന്നു  = പോപ്‌ പോൽ ആറാമൻ 
  2. അംഗീകാരം ലഭിച്ച ആദ്യത്തെ കൃത്രിമ രക്തം ഏത്  = ഹീമോ പുവർ 
  3. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പിന്ഗാമി എന്നറിയപ്പെടുന്ന ബാങ്ക് ഏതായിരുന്നു  = ഇമ്പീരിയൽ ബാങ്ക് ഓഫ് ഇന്ത്യ 
  4. രാജസ്ഥാനിലെ ഏറ്റവും വലിയ ജില്ല ഏത്  = ജയ് സാല്മീർ 
  5. ഗാന്ധിജി ടോല്സ്ടോയി ഫാം സ്ഥാപിച്ചത് എവിടെ  = ജോഹന്നാസ് ബർഗ് 
  6. ഏറ്റവും കടൽ തീരം ഉള്ള  ഏഷ്യയിലെ രാജ്യം ഏത്  = ഇന്തോനേഷ്യ 
  7. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം ഏത്  = ചെമ്പ് 
  8. ഏറ്റവും പഴയ വേദം ഏത്  = ഋഗ് വേദം 
  9. ത്രിവേണി സംഗമം എവിടെയാണ്  = അലഹബാദ്‌ 
  10. ദേശീയ ഗാനങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത്  = എത്നിമോളാജി 
Loading...
Best Job Blogger Templates Without Footer Credit