Loading...

KERALA PSC GK

Share:
       KERALA PSC QUESTIONS AND ANSWERS


  1. യു എസ് എ , കാനഡ എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തി രേഖ ഏത്  = 4 9 സമാന്തര രേഖ 
  2. സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി ആരായിരുന്നു  = ജസ്റ്റിസ് പി ഗോവിന്ദ മേനോൻ 
  3. ഇന്ത്യ സന്ദർശിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റ്‌ ആരായിരുന്നു  = ദ്വെറ്റ് ഐസൻ ഹോവർ 
  4. രക്തം കട്ട പിടിക്കാതെ സുക്ഷിക്കാൻ രക്ത ബാങ്കുകളിൽ ഉപയോഗിക്കുന്ന രാസ വസ്തു ഏത്  = സോഡിയം സിട്രറ്റ് 
  5. ഇന്ത്യയിലെ കറന്സി നോട്ടുകളിൽ എത്ര ഭാഷകളില മുല്യം രേഖപ്പെടുത്തിയിരിക്കുന്നു  = 1 7 
  6. ഭാരതീയ ജനതാ പാർടി രൂപം കൊണ്ടത് ഏത് വർഷം  = 1 9 8 0 
  7. ഉത്തർ പ്രദേശിലെ ഏറ്റവും വലിയ ജില്ല ഏത്  = സോൻ ഭദ്ര 
  8. ട്രെയിനിൽ നിന്നും ഗാന്ധിജിയെ പുറത്താക്കിയ ത് ഏത് റെയിൽ വെ സ്റെഷനിൽ വെച്ചായിരുന്നു  = പീറ്റർ മരിസ്ബര്ഗ് 
  9. ലോകത്ത് ഏറ്റവും കുടുതൽ കടൽ തീരം ഉള്ള രാജ്യം ഏത്  = കാനഡ 
  10. ഭുവൽക്കത്തിൽ ഏറ്റവും കുടുതൽ ഉള്ള ലോഹം ഏത്  = അലുമിനിയം 
Loading...
Best Job Blogger Templates Without Footer Credit