Loading...

KERALA PSC GK

Share:
    KERALA PSC QUESTIONS AND ANSWERS


  1. കടൽ തീരം ഇല്ലാത്തതും മറ്റ് സംസ്ഥാനങ്ങളുമായി അതിർത്തി ഇല്ലാത്തതുമായ കേരളത്തിലെ ഏക ജില്ല ഏത്  = കോട്ടയം 
  2. രാജ്യ സഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ മലയാളി ആരായിരുന്നു  = സർദാർ കെ എം പണിക്കർ 
  3. ഇന്ത്യ സന്ദർശിച്ച ആദ്യ ബ്രിടീഷ് പ്രധാന മന്ത്രി ആരായിരുന്നു  = ഹാരോൾഡ്‌ മാക്മില്ലൻ 
  4. ടിപ്പു സുൽത്താനും ബ്രിടീഷുകരും ശ്രീരംഗ പട്ടണം സന്ധി ഒപ്പ് വെച്ചത് ഏത് വർഷം  = 1 7 9 2 ല് 
  5. കേരളത്തിലുടെ കടന്നു പോകുന്ന ആകെ ദേശീയ പാതയുടെ നീളം എത്ര  = 15 4 1 കി മീ 
  6. ലോകത്തിൽ വളരെ അപൂർവമായി കാണുന്ന രക്ത ഗ്രൂപ്പ് ഏത്  = A B നെഗറ്റീവ് 
  7. ഏറ്റവും കുടുതൽ തവണ കോണ്ഗ്രസ് പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ടത് ആര്  = ജവഹർ ലാൽ നെഹ്‌റു 
  8. റിസർവ് ബാങ്കിന്റെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ ആരായിരുന്നു  = സി ഡി ദേശ്മുഖ് 
  9. ഇന്ത്യയിൽ ഏറ്റവും കുടുതൽ ജില്ലകൾ ഉള്ള സംസ്ഥാനം ഏത്  = ഉത്തർ പ്രദേശ് 
  10. ഫോർവേഡ് ബ്ലോക്ക് രാഷ്ട്രീയ പാർടി രൂപം കൊടുത്തത് ആരായിരുന്നു  = സുഭാഷ് ചന്ദ്ര ബോസ്  
Loading...
Best Job Blogger Templates Without Footer Credit