Loading...

KERALA PSC GK

Share:
        KERALA PSC QUESTIONS AND ANSWERS



  1. ഏറ്റവും കുടുതൽ സംസ്ഥാനങ്ങളുമായി അതിർത്തിയുള്ള സംസ്ഥാനം ഏത്  = ഉത്തർ പ്രദേശ്‌ 
  2. ഒളിമ്പ്ക്സിൽ പങ്കെടുത്ത ആദ്യ മലയാളി ആര്  = സി കെ ലക്ഷ്മണൻ 
  3. ജഹാന്ഗീരിന്റെ സദസിൽ അംബാസ ഡ റായി എത്തിയ ബ്രിറ്റീഷ് കാരൻ ആരായിരുന്നു  = വില്യം ഹോകിൻസ് 
  4. ടിപു സുൽത്താനും ബ്രിടീഷു കാരും ഒപ്പ് വെച്ച ഉടമ്പടി ഏതായിരുന്നു  = ശ്രീ രംഗ പട്ടണം സന്ധി 
  5. കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ ദേശീയ പാത ഏത്  = N H - 4 7 A 
  6. ലോകത്തിൽ ഏറ്റവും കുടുതൽ ആളുകൾക്ക് ഉള്ള രക്ത ഗ്രൂപ് ഏത്  = ഒ  പൊസിറ്റീവ് 
  7. ക്വിറ്റ്‌ ഇന്ത്യ പ്രമേയം അവതരിപ്പിച്ച സമ്മേളനം നടന്നത് എവിടെ  = മുംബൈ 
  8. റിസർവ് ബാങ്കിനെ ദേശ സാല്കരിച്ചത് ഏത് വർഷം  = 1 9 4 9 
  9. കേരളത്തിൽ എഴുത്ത് കാരി മാധവി കുട്ടി രൂപം കൊടുത്ത പാർട്ടിയുടെ പേരെന്തായിരുന്നു  = ലോക സേവ പാർടി 
  10. തമിഴ് നാട്ടിലെ ഏറ്റവും വലിയ ജില്ല ഏത്  = ഈറോഡ് 
Loading...
Best Job Blogger Templates Without Footer Credit