Loading...

KERALA PSC GK

Share:
    KERALA PSC QUESTIONS ANS ANSWERS


  1. ഏറ്റവും കുടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്  = ജമ്മു കശ്മീർ 
  2. പാർലമെന്റിൽ അന്ഗീകൃത പ്രതിപക്ഷ നേതാവായ ആദ്യ കേരളീയൻ ആര്  = സി എം സ്റ്റീഫൻ 
  3. കൊഴികോടിനെ ഏറ്റവും ഭദ്രമായ തുറമുഖം എന്ന് വിശേഷിപ്പിച്ച പേർഷ്യൻ സഞ്ചാരി ആര്  = അബ്ദുൽ റസാഖ് 
  4. സിംല കരാർ ഒപ്പ് വെച്ച വർഷം എപ്പോൾ  = 1 9 7 2 ല് 
  5. കേരളത്തിലെ ആദ്യത്തെ ദേശീയ പാത ഏത്  = N H -4 7 
  6. സ്വര്ണം അലിയിക്കുന്ന ദ്രാവകം ഏത്  = അക്വാ റീജിയ 
  7. രക്ത സമ്മർദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്  = സ്ഫിഗ്മോ മനൊമീറ്റർ 
  8. ഗാന്ധിജി കോണ്ഗ്രസ് വിടുന്നതായി പ്രഖ്യാപിച്ച വർഷം ഏത്  = 1 9 3 4 ല് 
  9. ബാങ്കേർസ് ബാങ്ക് എന്നറിയപ്പെടുന്ന ബാങ്ക് ഏത്  = റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 
  10. ഇന്ത്യയിലെ ആദ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആരായിരുന്നു  = സുകുമാർ സെൻ 
Loading...
Best Job Blogger Templates Without Footer Credit