Loading...

KERALA PSC GK

Share:
       KERALA PSC QUESTIONS AND ANSWERS



  1. ആസുത്രണ കമ്മീഷന്റെ ആദ്യത്തെ ഉപാധ്യക്ഷൻ ആരായിരുന്നു  = ഗുൽസാരിലാൽ നന്ദ 
  2. ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്ന കടലിടുക്ക് ഏത്  = പാക്‌ കടലിടുക്ക് 
  3. വ്യക്തിഗത ഇനത്തിൽ ഏഷ്യ ഡിൽ ആദ്യമായി സ്വർണം നേടിയ മലയാളി ആരായിരുന്നു  = ടി സി യോഹന്നാൻ 
  4. 1 4 4 3 ല് കോഴിക്കോട് സമുതിരിയുടെ കൊട്ടാരം സന്ദർശിച്ച പേർഷ്യൻ സഞ്ചാരി ആരായിരുന്നു  = അബ്ദുൽ റസാഖ് 
  5. ഇന്ത്യയും പാകിസ്ഥാനും ടാഷ്കെന്റ്റ് കരാറിൽ ഒപ്പ് വെച്ചത് ഏത് വർഷം  = 1 9 6 6 ല് 
  6. കേരളത്തിൽ എത്ര ദേശീയ പാതകൾ ഉണ്ട്  = 8 
  7. മനുഷ്യനിലെ ശരാശരി രക്ത സമ്മർദം എത്ര  = 120/ 80mm/ Hg 
  8. ഗാന്ധിജി കോണ്ഗ്രസ് പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെടത് എപ്പോൾ  = 1 9 2 4 ലെ ബെൽഗാം സമ്മേളനം 
  9. റിസർവ് ബാങ്ക് നിലവിൽ വന്നത് ഏത് വർഷം  = 1 9 3 5 ല് 
  10. ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ രൂപം കൊണ്ടത് ഏത് വര്ഷം  = 1 9 5 0 ജനുവരി 5    
Loading...
Best Job Blogger Templates Without Footer Credit