Loading...

KERALA PSC GK

Share:
     KERALA PSC QUESTIONS AND ANSWERS



  1. ആസുത്രണ കമ്മീഷന്റെ ഇപോഴത്തെ ഉപാധ്യക്ഷൻ ആര്  = മോന്റെക് സിംഗ് അലുവാലിയ 
  2. ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന അതിർത്തി രേഖ ഏത്  = മക് മോഹൻ രേഖ 
  3. രാജീവ്‌ ഗാന്ധി ഖേൽ രത്ന നേടിയ ആദ്യത്തെ മലയാളി ആര്  = കെ എം ബീനാമോൾ 
  4. വിജയ നഗര സാമ്രാജ്യം സന്ദർശിച്ച ഇറ്റലിയൻ സഞ്ചാരി ആര്  = നികൊളോ കോണ്ടി 
  5. ആണവ നിർവ്യാപന കരാർ നിലവിൽ വന്നത് എപ്പോൾ  = 1 9 7 0 മാർച്ച്‌ 5 
  6. ഏറ്റവും കുടുതൽ ദേശീയ പാതകൾ കടന്നു പോകുന്ന സംസ്ഥാനം ഏത്  = ഉത്തർ പ്രദേശ് 
  7. സ്വർണം ലയിക്കുന്ന ദ്രാവകം ഏത്  = അക്വാ റീജിയ 
  8. രക്ത ചംക്രമണം കണ്ടുപിടിച്ചത് ആര്  = വില്ല്യം ഹാർവി 
  9. കൊണ്ഗ്രസിന്റെ പ്രസിഡന്റ്‌ ആയ ആദ്യ വനിതാ ആര്  = ആനി ബസന്റ് 
  10. ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് ഏത്  = ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ 
Loading...
Best Job Blogger Templates Without Footer Credit