Loading...

KERALA PSC GKal

Share:
          KERALA PSC QUESTIONS AND ANSWERS



  1. ലോക ഭു വിസ്തൃതിയുടെ എത്ര ശതമാനം ആണ് ഇന്ത്യ  = 2.4 2 ശതമാനം 
  2. ഇന്ത്യൻ ഭു വിസ്തൃതിയുടെ എത്ര ശതമാനം ആണ്  കേരളം  = 1 .1 8 ശതമാനം 
  3. ഇന്ത്യയിൽ ആസുത്രണ കമ്മീഷൻ നിലവിൽ വന്നത് എപ്പോൾ  = 1 9 5 0 മാർച്ച്‌ 1 5 
  4. ഇന്ത്യ അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം ഏത്  = ചൈന 
  5. അശോക ചക്രവർത്തി യുടെ ശില ലിഖിതങ്ങളെ ആദ്യമായി വ്യാഖ്യാനിച്ചത് ആര്  = ജെയിംസ്‌ പ്രിന്സിപ് 
  6. മലയാളിയായ കെ ജി ബാലകൃഷ്ണൻ സുപ്രീം കോടതിയിലെ എത്രാമത്തെ ചീഫ് ജസ്റ്റിസ് ആയിരുന്നു  = 3 7 
  7. ഇന്ത്യയിലെ ആദ്യ വിദേശ സഞ്ചാരി യായ മെഗസ്തനീസ് ഏത് രാജാവിന്റെ സദസിൽ ആണ് വന്നത്  = ചന്ദ്ര ഗുപ്ത മൌര്യൻ 
  8. യുറോപിയൻ യുനിയൻ രൂപം കൊണ്ടത് ഏത് ഉടമ്പടി പ്രകാരമാണ്  = 1 9 9 2 ലെ മാസ്റ് റിച് ഉടമ്പടി 
  9. ഗ്രാന്റ് ട്രങ്ക് റോഡ്‌ നിർമിച്ചത് ആരുടെ കാലത്താണ്  = ഷേർഷ 
  10. പദാർത്ഥ ങ്ങളുടെ കാഠിന്യം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്  = മൊഹ് സ്കെയിൽ 
Loading...
Best Job Blogger Templates Without Footer Credit