Loading...

KERALA PSC GK

Share:
        KERALA PSC QUESTIONS AND ANSWERS



  1. ഇന്ത്യയുടെ ഭു വിസ്തൃതി എത്ര   = 3 2 8 7 7 8 2  ച .കി മീറ്റർ 
  2. കേരളത്തിന്റെ വിസ്തീർണം എത്ര  = 3 8 8 6 3 ച കി മീറ്റർ 
  3. പഞ്ച വത്സര പദ്ധതികൾക്ക് ഇന്ത്യ മാതൃക ആക്കിയത് ഏത് രാജ്യത്തെയാണ്  = മുൻ സോവിയറ്റ് യുനിയൻ 
  4. എത്ര രാജ്യങ്ങളോടാണ് ഇന്ത്യ കര അതിർത്തി പങ്കിടുന്നത്  = 7 
  5. ശില ലിഖിതങ്ങളെ കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത് = എപിഗ്രഫി 
  6. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യത്തെ മലയാളി ആര്  = കെ ജി ബാലകൃഷ്ണൻ 
  7. ഇന്ത്യയിൽ എത്തിയ ആദ്യത്തെ വിദേശ സഞ്ചാരി ആര്  = മെഗസ്തനീസ് 
  8. ഒന്നാം ലോക മഹായുദ്ധം അവസാനിച്ചത് ഏത് ഉടമ്പടി യിലുടെയാണ് = 1 9 1 9 ലെ വേഴ്സയില്സ് ഉടമ്പടി 
  9. ഇന്ത്യയിലെ ആദ്യത്തെ ദേശീയ പാത ആയി കരുതപ്പെടുന്നത് ഏത്  = ഗ്രാന്റ് ട്രങ്ക് റോഡ്‌ 
  10. പ്രകൃതിയിൽ ഉള്ള ഏറ്റവും കഠിനമായ പദാർത്ഥം ഏത്  = വജ്രം 
Loading...
Best Job Blogger Templates Without Footer Credit