Loading...

KERALA PSC GK

Share:
    KERALA PSC QUESTIONS AND ANSWERS


  1. രണ്ടാം പഞ്ച വത്സര പദ്ധതി ഊന്നൽ നല്കിയത് എന്തിനായിരുന്നു  = വ്യവസായം 
  2. ഇന്ത്യയെയും പാകിസ്ഥാനെയും വേർതിരിക്കുന്ന അതിർത്തി രേഖ ഏത്  = റഡ് ക്ലിഫ് ലൈൻ 
  3. കേന്ദ്ര വ്യവസായ വകുപ്പിൽ കാബിനറ്റ്‌ മന്ത്രിയായ മലയാളി ആരായിരുന്നു  = കെ കരുണാകരൻ 
  4. മുഹമ്മദ്‌ ഗസ്നിയുടെ കാലത്ത് ഇന്ത്യയിൽ എത്തിയ അറബ് സഞ്ചാരി ആരായിരുന്നു  = അൽ ബരുണി 
  5. ഐ എം എഫ് രൂപം കൊണ്ടത് ഏത് ഉടമ്പടി പ്രകാരമാണ്  = ബ്രെറ്റൻ വുഡ് ഉടമ്പടി 
  6. ആന്റമൻ ദ്വീപിലെ ദേശീയ പാത ഏത്  = N H - 2 2 3 
  7. മരതകതിന്റെ ശാസ്ത്രീയ നാമം എന്ത്‌  = ബെറിലിയം അലുമിനിയം സിലിക്കേറ്റ് 
  8. രക്തത്തെ കുറിച് ഉള്ള പഠനത്തിന്റെ പേരെന്ത്  = ഹെമറ്റൊ ളാജി 
  9. ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് രൂപം കൊണ്ടത് എപ്പോൾ  = 1 8 8 5 
  10. ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് ഏത്  = ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ 
Loading...
Best Job Blogger Templates Without Footer Credit