Loading...

KERALA PSC GK

Share:
    KERALA PSC QUESTIONS AND ANSWERS


  1. ഇന്ത്യൻ ജന സംഖ്യ നുറു കോടി തികഞ്ഞത് എപ്പോൾ  = 2 0 0 0 മെയ്‌ 1 1 
  2. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷര ജില്ല ഏത്  = ഏറണാകുളം 
  3. ഇന്ത്യയിലെ ഒന്നാമത്തെ പഞ്ച വത്സര പദ്ധതിയുടെ കാലയളവ് എപ്പോൾ ആയിരുന്നു  = 1 9 5 1  - 1 9 5 6 
  4. ഇന്ത്യയുടെ ആകെ കര അതിർത്തിയുടെ നീളം എത്ര  = 1 5 1 0 6  കി മി 
  5. അലഹബാദ്‌ പ്രശസ്തി ആരെ കുറിച്ചുള്ള വിവരണമാണ് നല്കുന്നത്  = സമുദ്ര ഗുപ്തൻ 
  6. തൊഴിൽ വകുപ്പിൽ കാബിനറ്റ്‌ മന്ത്രിയായ ആദ്യ കേരളീയൻ ആരായിരുന്നു  = രവീന്ദ്ര വർമ 
  7. സിയുകി എന്ന യാത്ര വിവരണ ഗ്രന്ഥം എഴുതിയത് ആര്  = ഹുയാൻ സങ്ങ് 
  8. നാറ്റോ രൂപം കൊണ്ടത് എപ്പോൾ  = 1 9 4 9 
  9. ഇന്ത്യയിൽ ഏറ്റവും റോഡ്‌ ദൈർഘ്യം കുടിയ സംസ്ഥാനം ഏത്  =മഹാരാഷ്ട്ര 
  10. വജ്രത്തിന് സമാനമായ പരൽ ഘടനയുള്ള മുലകം ഏത്  = ജെര്ർമനിയം  
Loading...
Best Job Blogger Templates Without Footer Credit