Loading...

KERALA PSC GK

Share:
    KERALA PSC QUESTIONS AND ANSWERS


  1. ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളിളുടെ ഉത്തരായന രേഖ കടന്നു പോകുന്നു  = 8 
  2. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷര നഗരം ഏത്  = കോട്ടയം 
  3. ഇന്ത്യൻ ആസുത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്  = എം .വിശ്വേശരയ്യ 
  4. ഇന്ത്യയുമായി ഏറ്റവും കുറച് അതിർത്തിയുള്ള രാജ്യം ഏത്  = അഫ്ഗാനിസ്ഥാൻ 
  5. ദെവനാം പ്രിയ ദർശി എന്നറിയപ്പെടുന്നത് ആരെ  = അശോക ചക്രവർത്തിയെ 
  6. കേന്ദ്ര കാബിനറ്റിൽ റെയിൽ വേയുടെ ചുമതല വഹിച്ച ആദ്യത്തെ മലയാളി ആരായിരുന്നു  = പനമ്പിള്ളി ഗോവിന്ദ മേനോൻ 
  7. പുരാതന സർവകലാശാല യായ നളന്ദ സർവകലാശാലയുടെ ആചാര്യ പദവിയിൽ എത്തിയ വിദേശ സഞ്ചാരി ആരായിരുന്നു  = ഹുയാൻ സങ്ങ് 
  8. ഓസോണ്‍ പാളിയുടെ ശോഷണം തടയാൻ ഉണ്ടാക്കിയ ഉടമ്പടി ഏത്  = മോണ്ട്രി യാൽ ഉടമ്പടി 
  9. ഇന്ത്യയിലെ ഏറ്റവും നീളം കുടിയ ദേശീയ പാത ഏത്  = N H -7 
  10. ലോകത്തിലെ ഏറ്റവും പ്രധാന വജ്ര ഖനി ഏത്  = സൌത്ത് ആഫ്രിക്കയിലെ കിംബർലി 
Loading...
Best Job Blogger Templates Without Footer Credit