Loading...

KERALA PSC GK

Share:
      KERALA PSC QUESTIONS AND ANSWERS



  1. സ്വകാര്യ മേഖലയിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതി ഏത്  = മണിയാർ 
  2. സീറോ അവർ സമ്പ്രദായം ആരംഭിച്ചത് ഏത് വർഷം മുതലാണ്  = 1 9 6 2 
  3. കേരള സർവകലാശാലയിൽ നിന്ന് ആദ്യമായി ഹോണ ററി ബിരുദം സ്വീകരിച്ചത് ആരായിരുന്നു  = സർ  സി പി രാമസ്വാമി 
  4. അക്ബർ ചക്രവർത്തി ആയത് ഏത് വർഷം  = A D 1 5 5 6 
  5. സൗത്ത് അമേരിക്കയുടെ ജോർജ് വാഷിങ്ങ്ടൻ എന്നറിയപ്പെടുന്നത് ആരെ  = സൈമണ്‍ ബൊളിവർ 
  6. എഷ്യറ്റിക് സൊസൈറ്റി സ്ഥാപകൻ ആര്  = വില്ല്യം ജോണ്‍സ് 
  7. ഇന്ത്യയിലെ ഏറ്റവും ജന സാന്ദ്രത കുടിയ സംസ്ഥാനം ഏത്  = ബീഹാർ 
  8. റെയിൽവേ ബജറ്റ് പൊതു ബജറ്റിൽ നിന്നും വേർപെടുത്തിയത് എത് വർഷം മുതലാണ്  = 1 9 2 1 
  9. ഇന്ത്യയിലെ ആദ്യത്തെ ബയോളോജികൾ പാർക്ക്‌ ഏത്  =അഗസ്ത്യകുടം 
  10. പെരിയോർ എന്ന പേരിൽ അറിയപ്പെടുന്നത് ആര്  = ഇ വി രാമസ്വാമി നായ്ക്കർ 
Loading...
Best Job Blogger Templates Without Footer Credit