Loading...

KERALA PSC GK

Share:
    KERALA PSC QUESTIONS AND ANSWERS


  1. ഇന്ത്യയിലുടെ കടന്നു പോകുന്ന പ്രധാന ഭുമി ശാസ്ത്ര രേഖ ഏത്  = ഉത്തരായന രേഖ 
  2. ഇന്ത്യൻ ഭു വിസ്തൃതിയുടെ എത്ര ശതമാനം ആണ് കേരളം  = 1 .1 8 
  3. ഇന്ത്യയിൽ ദാരി ദ്ര്യ രേഖ നിർണയിക്കുന്നത് ആര്  = ആസുത്രണ കമ്മീഷൻ 
  4. ഇന്ത്യ ഏറ്റവും കുടുതൽ അതിർത്തി പങ്കിടുന്നത് ഏത് രാജ്യവുമായാണ്  = ബംഗ്ലാദേശ് 
  5. അശോക ചക്രവർത്തി യുടെ ശില ലിഖിതങ്ങളിൽ ഉപയോഗിചിടുള്ള ലിപി ഏത്  = ബ്രാഹ്മി 
  6. പ്രതിരോധ വകുപ്പിൽ കാബിനറ്റ്‌ മന്ത്രിയായ ആദ്യ കേരളീയൻ ആര്  = വി കെ കൃഷ്ണ മേനോൻ 
  7. ഇന്ത്യയിൽ എത്തിയ ആദ്യത്തെ ചൈനീസ്‌ സഞ്ചാരി ആരായിരുന്നു  = ഫാഹിയാൻ 
  8. ഹരിത ഗൃഹ വാതകങ്ങളുടെ അളവ് കുറച് ആഗോള താപനം നിയന്ത്രിക്കാൻ ലക്ഷ്യമിടുന്ന ഉടമ്പടി ഏത്  = ക്യോടോ ഉടമ്പടി 
  9. ദെൽഹിയെയും കൊൽക്കതയെയും ബന്ധിപ്പിക്കുന്ന ദേശീയ പാത ഏത്  = NH2
  10. 1 ട്രോയ് ഔൻസ് എത്ര ഗ്രാം ആണ്  = 3 1 .1 ഗ്രാം  
Loading...
Best Job Blogger Templates Without Footer Credit