Loading...

KERALA PSC GK

Share:
    KERALA PSC QUESTIONS AND ANSWERS


  1. വലുപ്പത്തിൽ ഇന്ത്യ ലോക രാഷ്ട്രങ്ങൾക്കിടയിൽ എത്രാം സ്ഥാനത്താണ്  = 7 
  2. സംസ്ഥാനങ്ങൾക്കിടയിൽ വലുപ്പത്തിൽ എത്രാം സ്ഥാനത്താണ്  കേരളം  = 2 1 
  3. പഞ്ച വത്സര പദ്ധതി കൾക്ക് അനുമതി നല്കുന്നത് ആര്  = ദേശീയ വികസന സമിതി 
  4. ഇന്ത്യ അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം എത്  = ഭുട്ടാൻ 
  5. അശോക ചക്രവർത്തിയുടെ ശില ലിഖിതങ്ങൾ ഏത് ഭാഷയിലാണ് ഉള്ളത്‌  = പ്രകൃത് 
  6. കേന്ദ്ര മന്ത്രി സഭയിൽ കാബിനറ്റ്‌ അംഗം ആയ ആദ്യത്തെ കേരളീയൻ ആരായിരുന്നു  = ഡോ .ജോണ്‍ മത്തായി 
  7. ഇൻഡിക്ക എന്ന കൃതി രചിച്ചത് ആര്  = മെഗസ്തനീസ് 
  8. ബ്രിടീഷ് കോമണ്‍ വെൽത്ത് രൂപം കൊണ്ടത് എത് ഉടമ്പടി പ്രകാരമാണ്  = 1 9 3 1 ലെ വെസ്റ്റ്‌ മിൻസ്ടർ ഉടമ്പടി 
  9. ദെൽഹിയെയും അമൃത് സാറിനെയും ബന്ധിപ്പിക്കുന്ന ദേശീയ പാത ഏത്  = N H 1 
  10. വജ്രം ,രത്നം എന്നിവയുടെ ഭാരം രേഖപ്പെടുത്താനുള്ള യുണിറ്റ് ഏത്  = കാരറ്റ് 
Loading...
Best Job Blogger Templates Without Footer Credit