Loading...

KERALA PSC GK

Share:
      KERALA PSC QUESTIONS AND ANSWERS



  1. ആധുനിക ആവർത്തന പട്ടിക ഏതിന്റെ അടിസ്ഥാനത്തിൽ ആണ് ഉണ്ടാക്കിയിരിക്കുന്നത്  = അറ്റൊമിക നമ്പർ 
  2. യുറിയയുടെ രാസ നാമം എന്താണ്  = കാർബ മൈഡ് 
  3. ഇന്ത്യയിൽ ആദ്യമായി കാർഷിക സെൻസസ് നടത്തിയത് ഏത് വർഷം  = 1 97 1
  4. ഗ്രാമ സ്വരാജ് എന്ന ആശയം ആരുടെതയിരുന്നു  = ഗാന്ധിജി 
  5. കേരളത്തിൽ ഏറ്റവും കുറച്ച് മഴ ലഭിക്കുന്ന ജില്ല ഏത്  = പാലക്കാട്‌ 
  6. ഹിന്ദു ദിനപത്രം പ്രസിദ്ധീകരണം ആരംഭിച്ചത് ഏത് വർഷം  = 1 8 7 8 
  7. സംസ്ഥാനങ്ങളിൽ പ്രസി ഡ ന്റ് ഭരണം  എർപെടുതുന്നത് ഏത് ആർട്ടിക്കിൽ അനുസരിച്ചാണ്  = ആർട്ടിക്കിൾ 3 5 6 
  8. കേരളത്തിൾ എത്ര തവണ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയിട്ടുണ്ട്  = 7 
  9. തിരുവിതാംകൂർ സർവകലാശാല ആരംഭിച്ചത് ആരായിരുന്നു  = ശ്രീ ചിത്തിര തിരുനാൾ 
  10. കുടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം ഏത്  = മധ്യ പ്രദേശ്‌ 
Loading...
Best Job Blogger Templates Without Footer Credit