Loading...

KERALA PSC GK

Share:
           KERALA PSC QUESTIONS AND ANSWERS



  1. കൃത്രിമമായി പഴങ്ങൾ പഴുപ്പിക്കാൻ ഉപയോഗിക്കുന്ന വാതകം ഏത്  = എതിലീൻ 
  2. സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത് ആര്  = ഗവർണർ 
  3. കേന്ദ്ര ഗവര്മെന്റിന്റെ നിയമ ഉപദേഷ്ടാവ് ആര്  = അറ്റോർണി ജനറൽ 
  4. തിരുവിതംകുറിൽ അടിമത്തം നിര്ത്തലാക്കിയത് ആര്  = റാണി ഗൌരി ലക്ഷ്മി ഭായി 
  5. കേരളത്തിലെ ഏറ്റവും വലിയ താലുക്ക് ഏത്  = തളിപറമ്പ 
  6. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജ് ആരായിരുന്നു  = എം എസ് ഫാത്തിമ ബീവി 
  7. അലിഗഡ് മുസ്ലിം യുനിവേര്സിടി സ്ഥാപിച്ചത് ആര്  = സയ്യിദ് അഹമ്മദ്‌ ഖാൻ 
  8. അവസാനത്തെ സിഖ് ഗുരു ആരായിരുന്നു  = ഗുരു ഗോവിന്ദ് സിംഗ് 
  9. ഇന്ത്യയെയും പാകിസ്ഥാനെയും വേർതിരിക്കുന്ന അതിർത്തി ഏത്  = രട്ക്ലിഫ് ലൈൻ 
  10. സി വി രാമൻ പിള്ള രചിച്ച സാമുഹ്യ നോവൽ ഏത്  = പ്രമാമൃതം 
Loading...
Best Job Blogger Templates Without Footer Credit