Loading...

KERALA PSC GK

Share:
           KERALA PSC QUESTIONS AND ANSWERS



  1. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര മന്ത്രി ആരായിരുന്നു  = സർദാർ വല്ലഭായി പട്ടേൽ 
  2. ചുവന്ന രക്താണുക്കൾ രൂപം കൊള്ളുന്നത് എവിടെ  = അസ്ഥി മജ്ജയിൽ 
  3. നോക്ക് ഔട്ട്‌ എന്ന പദം എതുമായി ബന്ധപ്പെട്ടിരിക്കുന്നു  = ബോക്സിംഗ് 
  4. എത്രാമത്തെ പഞ്ച വത്സര പദ്ധതിയാണ് ഇപ്പോൾ നടക്കുന്നത്  = 1 2 
  5. പോര്ടുഗീസുകാർ ഗോവ കീഴടക്കിയത് എപ്പോൾ  = A D 1 5 1 0 
  6. ഇന്ത്യയില പ്രസിഡന്റ്‌ ആവാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായം എത്ര  = 35
  7. കേരള ഫിലിം അക്കാദമിയുടെ ആദ്യ ചെയർമാൻ ആരായിരുന്നു  = അടൂർ ഗോപാല കൃഷ്ണൻ 
  8. ഇന്ത്യയിലെ ഏറ്റവും വലിയ ശാസ്ത്ര അവാർഡ്‌ ഏത്  = ഭട്നഗർ അവാർഡ്‌ 
  9. നളന്ദ യുനിവെർസിറ്റി സ്ഥാപിതമായത് ആരുടെ കാലത്താണ്  = ഹർഷ വര്ധനൻ 
  10. രാജ്യ സഭ അംഗം ആകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര  = 3 0  
Loading...
Best Job Blogger Templates Without Footer Credit