Loading...

KERALA PSC GK

Share:
          KERALA PSC QUESTIONS AND ANSWERS



  1. ഇന്ത്യയിൽ എത്ര പൊസ്റ്റൽ സോണുകൾ ഉണ്ട്  = 8 
  2. ധർമ രാജാ എന്ന പുസ്തകത്തിന്റെ കർത്താവ ആര്  = സി വി രാമൻ പിള്ള 
  3. നാഷണൽ ഇൻസ്റ്റിറ്റ്യുറ്റ് ഓഫ് റു റാൽ ഡെവലപ്മെന്റ് സ്ഥിതി ചെയുന്നത് എവിടെ  = ഹൈദെരബദ് 
  4. യന്ത്രം എന്ന നോവൽ എഴുതിയത് ആര്  = മലയറ്റുർ രാമ കൃഷ്ണൻ 
  5. ജ്യോമട്രി യുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്  = യുക്ളിദ് 
  6. കേരളത്തിൽ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൽ സ്ഥാപിതമായത് എവിടെ  = മട്ടാഞ്ചേരി 
  7. വിദ്യാഭാസം ഭരണഘടനയിലെ ഏത് ലിസ്റ്റിൽ ആണുള്ളത്  = കണ്‍ കറന്റ് ലിസ്റ്റ് 
  8. കാളിദാസൻ ഏത് രാജാവിന്റെ സദസിൽ ആയിരുന്നു  = ചന്ദ്ര ഗുപ്താ രണ്ടാമൻ 
  9. ഇന്ത്യൻ നാഷണൽ കൊണ്ഗ്രസിന്റെ ഏത് സമ്മേളനത്തിൽ ആണ് സുഭാഷ്‌ ചന്ദ്ര ബോസ് പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപെട്ത്  = ഹരിപുര 
  10. ജ്ഞാന പീഠം പുരസ്‌കാരം നേടിയ ആദ്യ വനിതാ ആരായിരുന്നു  = ആശ പൂർണ ദേവി 
Loading...
Best Job Blogger Templates Without Footer Credit