Loading...

KERALA PSC GK

Share:
         KERALA PSC QUESTIONS AND ANSWERS


  1. എലിഫന്റ ഗുഹകൾ സ്ഥിതി ചെയുന്നത് മഹാരാഷ്ട്രയിലെ ഏത് ജില്ലയിലാണ്  = കൊളാബ 
  2. ഇന്ത്യയിലെ ആദ്യത്തെ ദിന പത്രം ഏത്  = ബംഗാൾ ഗസറ്റ് 
  3. ഘാനയിലെ സ്വാതന്ത്ര്യ സമര നേതാവ് ആരായിരുന്നു  =ക്വാമി എന്ക്രുമ 
  4. ചാ ചാ ചാ സമരം നടന്നത് എവിടെയാണ്  = സാംബിയ 
  5. കമ്പ്യുടർ മൗസ് കണ്ടുപിടിച്ചത് ആര്  = കാൽ എന്ഗേൽ ബെർട്ട് 
  6. ഇന്ത്യൻ സുപ്പർ കമ്പ്യുടരിന്റെ പിതാവ് ആര്  = വിജയ്‌ ഭട്നാഗർ 
  7. കേരളത്തിലെ ആദ്യ സൈബർ പോലിസ് സ്റ്റെഷൻ ഏത് = പട്ടം 
  8. അന്താ രാഷ്ട്ര ഇന്റർനെറ്റ്‌ സുരക്ഷ ദിനം എപ്പോൾ  = നവംബർ 3 0 
  9. കേരളത്തിൽ ആദ്യമായി 3G സംവിധാനം നിലവിൽ വന്നത് എവിടെ  = കോഴികോട് 
  10. ദേശീയ സ്കൂൽ കമ്പ്യുടർ വത്കരണ പരിപാടിയുടെ പേരെന്ത്  = വിദ്യ വാഹിനി  
Loading...
Best Job Blogger Templates Without Footer Credit