Loading...

KERALA PSC GK

Share:
         KERALA PSC QUESTIONS AND ANSWERS



  1. ജപ്പാന്റെ ഔദ്യോഗിക മതം  ഏത്  = ഷിന്റൊയിസം 
  2. നീതിചങ്ങല നടപ്പിലാക്കിയത് ആര്  = ജഹാന്ഗീർ 
  3. സ്വതന്ത്ര ഇന്ത്യയിൽ കേന്ദ്ര കാബിനറ്റിൽ നിന്ന് രാജി വെച്ച ആദ്യ മന്ത്രി ആരായിരുന്നു  = ശ്യാമ പ്രസാദ്‌ മുഖർജി 
  4. ഇന്ദിര ഗാന്ധിയുടെ വധത്തെ കുറിച്ച അന്വേഷിച്ച കമ്മീഷൻ ഏത്  = താക്കർ കമ്മീഷൻ 
  5. ആദ്യ ഒളിമ്പിക്സ് നടന്ന വർഷം ഏത്  = 1 8 9 6 
  6. ഒളിമ്പിക്സ്നു ആതിഥേയത്വം വഹിച്ച ആദ്യ ഏഷ്യൻ നഗരം ഏത്  = ടോക്യോ 
  7. ഇന്ത്യയിലെ ക്രികറ്റ് അക്കാദമി സ്ഥിതി ചെയുന്നത് എവിടെ  = ബംഗ്ലൂർ 
  8. സിന്ദുരമായി ഉപയോഗിക്കുന്ന രാസ പദാർത്ഥം ഏത്  = ട്രൈ ലെഡ് റെട്രോക്സൈട് 
  9. ബയോ ഗ്യസിലെ പ്രധാന ഘടകം ഏത്  = മീതൈൻ 
  10. മാർഷ് ഗ്യാസ് എന്നറിയപ്പെടുന്ന ഏത്  = മീതൈൻ 
Loading...
Best Job Blogger Templates Without Footer Credit