Loading...

KERALA PSC GK

Share:
            KERALA PSC QUESTIONS AND ANSWERS


  1. സയന്റിഫിക് സോഷ്യലിസത്തിന്റെ പിതാവ് ആര്  = കാറൽ മാർക്സ് 
  2. കേരള പ്രദേശ്‌ കോണ്ഗ്രസ് കമ്മിറ്റിയുദെ ആദ്യ സെക്രടറി ആരായിരുന്നു  = കെ  മാധവൻ നായർ 
  3. ശകാരി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഭരണാധികാരി ആരായിരുന്നു  = വിക്രമാദിത്യൻ 
  4. കേരള ക്രഷ്ചെവ് എന്നറിയപ്പെടുന്നത് ആരെ  = എം എൻ ഗോവിന്ദൻ നായർ 
  5. തിരുവിതംകുറിൽ ദിവാൻ ആയ ഏക മുസ്ലിം ആരായിരുന്നു  = ഹബീബുള്ള 
  6. ഒന്നാം വട്ട മേശ സമ്മേളനം നടക്കുമ്പോൾ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു  = ഇർവിൻ പ്രഭു 
  7. മയ്യഴിയുടെ വിമോചകൻ എന്നറിയപ്പെടുന്നത് ആര്  = ഐ കെ കുമാരൻ 
  8. ജനകീയ പരമാധികാരം എന്നത് ആരുടെ ആശയമാണ്  = റുസോ 
  9. കേരളത്തിലെ ഏക ക്രിസ്ത്യൻ രാജ വംശം ഏതായിരുന്നു  = വില്ല്വർ വട്ടം 
  10. പ്രാചീന കേരളത്തിലെ ഏറ്റവും പ്രധാന ബുദ്ധ മത കേന്ദ്രം ഏത്  = ശ്രീമൂല വാസം 
Loading...
Best Job Blogger Templates Without Footer Credit