Loading...

KERALA PSC GK

Share:
         KERALA PSC QUESTIONS AND ANSWERS


  1. ഹരിയാനയിലെ ഹിസാർ നഗരം പണിതത് ആര്  = ഫിറോസ്‌ ഷാ തുഗ്ലക് 
  2. റഷ്യയിൽ സാർ ചക്രവർത്തിയുടെ പതനത്തിനു ഇടയാക്കിയ വിപ്ലവം ഏത് = ഫെബ്രുവരി വിപ്ലവം 
  3. ആരുടെ വിവിധ അവതരങ്ങളാണ് ജാതക കഥകളിൽ വിവരിക്കുന്നത്  = ശ്രീ ബുദ്ധൻ 
  4. സൈമണ്‍ കമ്മീഷനെതിരെ നടന്ന പ്രതിഷേധത്തിൽ പരിക്ക് പറ്റി മരിച്ച ഇന്ത്യൻ ധീര ദേശാഭിമാനി ആരായിരുന്നു  = ലാലാ ലജ്പത് റായി 
  5. പട്ടാളത്തെ ഒഴിവാക്കിയ ആദ്യ രാജ്യം ഏത്  = കൊസ്റ്റരിക്ക 
  6. ആധുനിക തിരുവിതാംകൂർ ഏറ്റവും കുടുതൽ കാലം ഭരിച്ച രാജാവ് ആരായിരുന്നു  = ധർമരാജ 
  7. അലവുദീൻ ഖില്ജി സ്ഥാപിച്ച നഗരം ഏത്  = സിരി 
  8. ടിപ്പു സുൽത്താന്റെ സേനയിലെ മിസൈൾ രെജിമെന്റ് ന്റെ പേരെന്തായിരുന്നു  = ഖുഷുൻസ് 
  9. മധുര മീനാക്ഷി ക്ഷേത്രം പണിത രാജ വംശം ഏത്  = നായ്ക്കന്മാർ 
  10. തെക്ക് നിന്നുള്ള യോദ്ധാവ് എന്നറിയപ്പെട്ട ഇന്ത്യയിലെ സ്വാതന്ത്ര്യ സമര നായകൻ ആരായിരുന്നു  = സി  രാജഗോപാലാചാരി 
Loading...
Best Job Blogger Templates Without Footer Credit