Loading...

KERALA PSC GK

Share:
         KERALA PSC QUESTIONS AND ANSWERS


  1. അരിസ്റ്റൊട്ടിൽ സ്ഥാപിച്ച വിദ്യാലയം ഏത്  = ലൈസിയം 
  2. വീരകേസരി എന്ന പത്രം പ്രസിദ്ധീകരിക്കുന്നത് ഏത് രാജ്യത്ത് നിന്നാണ്  = ശ്രീലങ്ക 
  3. ഇന്ത്യൻ സംസ്കാരത്തിന്റെ അടിത്തറകൾ എന്ന പുസ്തകം എഴുതിയത് ആര്  = അരബിന്ദോ ഘോഷ് 
  4. വാട്ടർ ലൂ യുദ്ധത്തിൽ നെപോളിയനെ തോല്പ്പിച്ച സൈന്യത്തെ നയിച്ചത് ആര്  = ഡ്യുക് ഓഫ് വെലിംഗ്ടൻ 
  5. നവോത്ഥാനത്തിന്റെ പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്നത് ആരെ  = ഡാന്റെ 
  6. ആസ്ടെക് സംസ്കാരത്തിന്റെ പ്രധാന കേന്ദ്രം എവിടെയായിരുന്നു  = മെക്സിക്കോ 
  7. ലോറയ്ക്കുള്ള ഗീതങ്ങൾ എന്ന കൃതി രചിച്ചത് ആര്  = പെട്രാ ർക്ക് 
  8. ദ നൈറ്റ് വാച് എന്നത് ഏത് പ്രസിദ്ധ ചിത്രകാരന്റെ സൃഷ്ടിയാണ്  = റാം ബ്രാൻഡ്‌ 
  9.  മറാത്ത രാജ വംശത്തിന്റെ തലസ്ഥാനം എവിടെയായിരുന്നു  = റായ് ഗഡ് 
  10. ഷേർഷ പുറത്തിറക്കിയ വെള്ളി നാണയത്തിന്റെ പേരെന്ത്  = രുപ്യ 
Loading...
Best Job Blogger Templates Without Footer Credit