Loading...

KERALA PSC GK

Share:
             KERALA PSC QUESTIONS AND ANSWERS


  1. അക്ബർ ചക്രവർത്തി ജഗത് ഗുരു  എന്ന നാമം നൽകിയത് ആർക്കാണ്  = ഹരി വിജയ്‌ സുരി 
  2. അക്ബർ ചക്രവർത്തിയുടെ കാലത്തെ ഏറ്റവും വലിയ സ്വർണ നാണയത്തിന്റെ പേര് എന്തായിരുന്നു  = ഇലാഹി 
  3. സോവിയറ്റ് യുനിയനിലെക്ക് ഇന്ത്യയുടെ ആദ്യത്തെ അംബാ സ ഡാർ ആരായിരുന്നു  = വിജയ ലക്ഷ്മി പണ്ഡിറ്റ്‌ 
  4. ദേശ ബന്ധു എന്ന പേരിൽ അറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ആരായിരുന്നു  = ചിത്ത രഞ്ജൻ ദാസ്‌ 
  5. അതി പുരാതന കാലത്തെ മനുഷ്യന്റെ അവശിഷ്ടം കണ്ടെത്തിയത് ഇന്ത്യയിലെ ഏത് സ്ഥലത്ത് നിന്നാണ്  = സിവാലിക് ഹില്ല് 
  6. പുരാണ നഗരമായ കാർത്തെജ് എന്നത് ഇന്നത്തെ ഏത് നഗരമാണ്  = ടുണിഷ്യ 
  7. ഡച് രേഖകളിൽ ബെറ്റിമനി എന്നറിയപ്പെടുന്നത് കേരളത്തിലെ ഏത് പ്രദേശം ആണ്  = കാർത്തികപ്പള്ളി 
  8. ഗുപ്ത കാലഘടത്തിലെ പ്രശസ്ത ഭാഷാ ശാസ്ത്രജ്ഞൻ ആരായിരുന്നു  = അമര സിംഹൻ 
  9. സിംല കരാർ ഒപ്പിട്ട വർഷം എപ്പോൾ  = 1 9 7 2 
  10. ചാലുക്യ രാജാക്കന്മാരുടെ തലസ്ഥാനം ഏതായിരുന്നു  = വാതാപി 
Loading...
Best Job Blogger Templates Without Footer Credit