Loading...

KERALA PSC GK

Share:
       KERALA PSC QUESTIONS AND ANSWERS



  1. പഞ്ചായത്തുകളെ ലിറ്റിൽ റിപബ്ലിക്കുകൾ എന്ന് വിശേഷിപ്പിച്ച ബ്രിറ്റീഷ് ഗവർണർ ജനറൽ ആര്  = ചാൾസ് മെറ്റ്കഫ് 
  2. 1 8 7 8 ല് ജി സുബ്രമണ്യ അയ്യർ ആരംഭിച്ച ഇന്ഗ്ലീഷ് പത്രം ഏത്  = ദി ഹിന്ദു 
  3. ഇന്ത്യയിൽ പി ഡബ്ല്യു ഡി സംവിധാനം ആരംഭിച്ച ബ്രിറ്റീഷ് ഗവർണർ ജനറൽ ആരായിരുന്നു  = ദൽഹൗസി 
  4. ഇന്ത്യയിൽ നിരോധിക്കപ്പെട്ട ആദ്യത്തെ പത്രം ഏതായിരുന്നു  = സന്ദിഷ് ട വാദി 
  5. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ നാട് കടത്തിയത് ഏതു വർഷം  = 19 1 0
  6. മദ്യവും ലഹരി വസ്തുക്കളും നിരോധിച്ച മുഗൾ ചക്രവർത്തി ആരായിരുന്നു  = ജഹാന്ഗീർ 
  7. ഏത് വേദമാണ് ഹാജി ഇബ്രാഹിം സർഹിന്ദി പരിഭാഷപ്പെടുത്തിയത്  = അഥർവ വേദം 
  8. ഗാന്ധിജിയുടെ ദ ണ്ടി യാത്രയുടെ സമയത്തെ വൈസ്രോയ് ആരായിരുന്നു  = ലോർഡ്‌ ഇർവിൻ 
  9. ബിജപുരിലെയും ഗോല്കൊണ്ടയിലെയം പെയിന്റിങ്ങുകൾ നശിപ്പിച്ച മുഗൾ രാജാവ് ആരായിരുന്നു  = ഔറംഗ സീബ് 
  10. ക്രിസ്ത്യൻ വൈസ്രോയ് എന്ന പേരിൽ അറിയപ്പെട്ട ബ്രിറ്റീഷ് വൈസ്രോയ് ആരായിരുന്നു  = ലോർഡ്‌ ഇർവിൻ  
Loading...
Best Job Blogger Templates Without Footer Credit