Loading...

KERALA PSC GK

Share:
       KERALA PSC QUESTIONS AND ANSWERS



  1. ബ്രസീലിലെ സംസാര ഭാഷ ഏത്  = പോര്ടുഗീസ് 
  2. ഇന്ത്യയുടെ ആദ്യ ആക്ടിംഗ് പ്രധാന മന്ത്രി ആരായിരുന്നു  = ഗുൽസാരിലാൽ നന്ദ 
  3. ഇന്ത്യയുടെ രണ്ടാമത്തെ പ്രധാന മന്ത്രി ആരായിരുന്നു  = ലാൽ ബഹദൂർ ശാസ്ത്രി 
  4. അടിയന്തരാവസ്ഥ ഉത്തരവിൽ ഒപ്പ് വെച്ച പ്രസിഡന്റ്‌ ആരായിരുന്നു  = ഫക്രുദീൻ അലി അഹമ്മദ്‌ 
  5. ഇരുപതിന പരിപാടി അവതരിപ്പിച്ച പ്രധാന മന്ത്രി ആരായിരുന്നു  = ഇന്ദിര ഗാന്ധി 
  6. വന മഹോത്സവം തുടങ്ങി വെച്ചത് ആരായിരുന്നു  = കെ എം മുൻഷി 
  7. ശ്രീനികേതൻ പരീക്ഷണം തുടങ്ങിയത് ആരായിരുന്നു  = രവീന്ദ്ര നാഥ ടാഗോർ 
  8. സഹകരണ പ്രസ്ഥാനം ഇന്ത്യയിൽ ആദ്യമായി തുടങ്ങിയത് ഏത് മേഖലയിൽ ആണ്  = കൈത്തറി 
  9. പഞ്ചായത്ത്‌ രാജ് സംവിധാനം ആദ്യമായി ആരംഭിച്ചത് ഏത് സംസ്ഥനതാണ്  = രാജസ്ഥാൻ 
  10. സമുതിരിമാരുടെ കിരീട ധാരണം ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്  = അരിയിട്ടു വാഴ്ച 
Loading...
Best Job Blogger Templates Without Footer Credit