Loading...

KERALA PSC GK

Share:
     KERALA PSC QUESTIONS AND ANSWERS



  1. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര മേള ഏത്  = കാൻ ഫിലിം ഫെസ്റ്റിവൽ 
  2. ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെ  = ദാദ സാഹേബ് ഫാൽകെ 
  3. ഇന്ത്യൻ സിനിമയുടെ വനിത എന്നറിയപ്പെടുന്നത് ആരെ  = ദേവിക റാണി റോറിച് 
  4. പുർണമായും ഇന്ത്യയില നിർമിച്ച കളർ സിനിമ ഏത്  = കിസാൻ കന്യ 
  5. ഇന്ത്യൻ സിനിമയിലെ പരമോന്നത ചലച്ചിത്ര പുരസ്‌കാരം ഏത്  = ദാദ സാഹിബ്‌ ഫാൽകെ അവാർഡ്‌ 
  6. ഓസ്കാർ അവാർഡ്‌ നേടിയ ആദ്യ ഇന്ത്യക്കാരൻ ആര്  = ഭാനു അതയ്യ 
  7. ഇന്ത്യൻ സിനിമയിലെ പ്രഥമ വനിത എന്നറിയപ്പെടുന്നത്  ആരെ  = നർഗിസ് ദത്ത് 
  8. മലയാളത്തിലെ ആദ്യ ചലച്ചിത്രം ഏത്  = വിഗതകുമാരൻ 
  9. മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം ഏത്  = ബാലൻ 
  10. മലയാളത്തിലെ ആദ്യത്തെ കളർ സിനിമ ഏത്  = കണ്ടം ബെച്ച കോട്ട് 
Loading...
Best Job Blogger Templates Without Footer Credit