Loading...

KERALA PSC GK

Share:
              KERALA PSC QUESTIONS AND ANSWERS


  1. മാർത്താണ്ഡ വർമ തൃപ്പടി ദാനം നടത്തിയത് ഏത് വർഷം  = 1 7 5 0 
  2. ഇന്ത്യ ചരിത്രത്തിൽ ഏറ്റവും കുടുതൽ കാലം ഭരിച്ച ഭരണാധികാരി ആര്  = അമൊഘ വർഷൻ 
  3. ഏത് ഉടമ്പടി പ്രകാരമാണ് ആസാം ബ്രിറ്റീഷ് അധീനതയിൽ ആയത്  = യന്തബൊ ഉടമ്പടി 
  4. മഹാത്മാ ഗാന്ധി വധക്കേസ് വിധി പ്രഖ്യാപനം നടത്തിയത് ആര്  = ജസ്റ്റിസ് ആത്മ ചരണ്‍ അഗർവാൾ 
  5. വധിക്കപ്പെട്ട ഒരേയൊരു ബ്രിറ്റീഷ് പ്രധാന മന്ത്രി ആര്  = സ്പെൻസർ പൈസർവൽ 
  6. മൌ മൌ കലാപം നടന്നത് ഏത് രാജ്യത്ത്  = കെനിയ 
  7. ഏത് ഭരണാധികാരിയുടെ അനുയായികൾ ആണ് തവിട്ട് കുപ്പായക്കാർ  = ഹിറ്റ്ലർ 
  8. കേരളത്തിൽ ഐ പി എസ് ഓഫീസർ ആയ ആദ്യ വനിത ആര്  = ആർ ശ്രീലേഖ 
  9. ഇന്ത്യയിൽ ഒരു ന്യുന പക്ഷ സര്ക്കാരിന് നേതൃത്വം കൊടുത്ത ആദ്യ പ്രധാന മന്ത്രി ആര്  = ചരണ്‍ സിങ്ങ് 
  10. ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത് ആരെ  = ഡോ . രാജേന്ദ്ര പ്രസാദ്‌ 
Loading...
Best Job Blogger Templates Without Footer Credit