Loading...

KERALA PSC GK

Share:
   KERALA PSC QUESTIONS AND ANSWERS


  1. ഏറ്റവും അധികം തീയറ്റരുകൽ ഉള്ള ഇന്ത്യൻ സംസ്ഥാനം ഏത്  = ആന്ധ്രാ പ്രദേശ് 
  2. കേരളത്തിൽ ആദ്യത്തെ സിനിമാ പ്രദർശനം നടന്നത് എവിടെ  = കോഴികോട് 
  3. സ്ത്രീ കഥാ പാത്രത്തിന്റെ ശബ്ദം മാത്രം ഉപയോഗിച്ച മലയാള സിനിമ ഏത്  = മതിലുകൾ 
  4. അന്തർ ദേശീയ ചലച്ചിത്ര മേളയുടെ ഇന്ത്യയിലെ സ്ഥിരം വേദി ഏതാണ്  = പനാജി , ഗോവ 
  5. സ്പെഷൽ ഓസ്കാർ അവാർഡ്‌ നേടിയ ഇന്ത്യൻ സംവിധായകൻ ആര്  = സത്യജിത് റെ 
  6. സംസ്ഥാന ചലച്ചിത്ര അവാർഡ്‌ ഏർപ്പെടുത്തിയ വർഷം എപ്പോൾ  = 1 9 6 9 
  7. നാഷണൽ ഫിലിം ആർക്കൈവേസ് സ്ഥിതി ചെയുന്നത് എവിടെ  = പൂനെ 
  8. മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്  = ജെ സി ഡാനിയൽ
  9. ദേശീയ ചലച്ചിത്ര അവാർഡ്‌ ഏർപ്പെടുത്തിയ വർഷം എപ്പോൾ  = 1 9 5 4 
  10. ആദ്യമായി ദേശീയ അവാർഡ്‌ നേടിയ മലയാള നടൻ ആര്  = പി ജെ ആന്റണി  
Loading...
Best Job Blogger Templates Without Footer Credit