Loading...

KERALA PSC GK

Share:
         KERALA PSC QUESTIONS AND ANSWERS



  1. വാസ്കോ ഡ ഗാമ  രണ്ടാം പ്രാവശ്യം ഇന്ത്യയിൽ എത്തിയത് ഏത് വർഷം  = 1 5 0 2 
  2. ഭരണ ഘടന ഭേദഗതി എന്ന ആശയം ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് ഏത് രാജ്യത്തെ ഭരണഘടനയിൽ നിന്നാണ്  = സൗത്ത് ആഫ്രിക്ക 
  3. ധനകാര്യ കമ്മീഷന്റെ ആദ്യ ചെയർമാൻ ആരായിരുന്നു  = കെ സി നിയോഗി 
  4. മലയാളത്തിലെ ആദ്യ 3D സിനിമ ഏത്  = മൈ ഡിയർ കുട്ടിച്ചാത്തൻ 
  5. ആധുനിക സിനിമയുടെ സിനിമയുടെ ഉപജ്ഞാതാക്കൾ ആര്  = ലുമിയർ സഹോദരങ്ങൾ 
  6. ആധുനിക സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്  = ഡി ഡബ്ല്യു ഗ്രിഫിത്ത് 
  7. ലോക സിനിമയുടെ മെക്ക എന്നറിയപ്പെടുന്ന സ്ഥലം ഏത്  = ഹോളിവുഡ് 
  8. ലോകത്തിലെ ആദ്യ ശബ്ദ സിനിമ ഏത്  = ദി ജാസ് സിങ്ങർ 
  9. ഇന്ത്യയിലെ ആദ്യത്തെ സിനിമ ഏതാണ്  = പുന്ദലിക് 
  10. ഓസ്കാർ അവാർഡ്‌ നേടിയ ആദ്യ സിനിമ ഏത്  = വിങ്ങ്സ്  
Loading...
Best Job Blogger Templates Without Footer Credit