Loading...

KERALA PSC GK

Share:
        KERALA PSC QUESTIONS AND ANSWERS


  1. മൊഹാലി ക്രിക്കറ്റ്‌ സ്റ്റെഡിയം സ്ഥിതി ചെയുന്നതെവിടെ  = ചന്ദിഗഡ്
  2. ഇന്ത്യക്ക് ആദ്യമായി ഹോക്കി ഒളിമ്പിക്സ് സ്വർണം ലഭിച്ചത് ഏത് വർഷം  = 1 9 2 8 
  3. മിക്കാ ഡോ എന്ന സ്ഥാന പേരുള്ള രാജാക്കന്മാർ ഏത് രാജ്യത്താണ് ഉണ്ടായിരുന്നത്  = ജപ്പാൻ 
  4. ഏത് യുദ്ധത്തിലാണ് ഐക്യ രാഷ്ട്ര സഭ ആദ്യമായി സൈനിക ഇടപെടൽ നടത്തിയത്  = കൊറിയൻ യുദ്ധം 
  5. ഇന്ത്യയിൽ കുടുതലയുള്ള ബുദ്ധ മത വിഭാഗം ഏത്  = മഹായാനം 
  6. തീരമില്ലാത്ത കടൽ എന്നറിയപ്പെടുന്നത് ഏത്  = സർഗസൊ കടൽ 
  7. ഓട്ടോ ഗ്രാഫുകൾ ശേഖരിക്കുന്ന ഹൊബിക്ക് പറയുന്ന പേരെന്ത്  = ഫിലോഗ്രഫി 
  8. യുറോപിയൻ പർലമെന്റ് സ്ഥിതി ചെയുന്നത് എവിടെ  = ലക്സംബര്ഗ് 
  9. വ്യാസനും വിഘ്നെശാരനും എന്ന കൃതി ആരുടെതാണ്  = ആനന്ദ് 
  10.  ഇപ്പോഴും പ്രസിദ്ധീകരിക്കുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കം ഉള്ള ഇന്ഗ്ലീഷ് പത്രം ഏത്  = ദി ടൈംസ്‌ ഓഫ് ഇന്ത്യ   
Loading...
Best Job Blogger Templates Without Footer Credit