Loading...

KERALA PSC GK

Share:
   KERALA PSC QUESTIONS AND ANSWERS



  1. ഇന്ത്യയിൽ വാറ്റ് നികുതി സമ്പ്രദായം നിലവിൽ വന്നത് എപ്പോൾ  = 2005ഏപ്രിൽ 1
  2. ഭീലായ് സ്റ്റീൽ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത് ഏത് രാജ്യത്തിൻറെ സഹകരണത്തോടെയാണ്  = റഷ്യ 
  3. ഇന്ത്യൻ ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റുറ്റ് സ്ഥിതി ചെയുന്നത് എവിടെയാണ്  = ഡറാഡുണ്‍ 
  4. ഏകത സ്ഥൽ ആരുടെ സമാധി സ്ഥലം ആണ്  = ഗ്യാനി സെയിൽ സിംഗ് 
  5. കേരളത്തിൽ ഏറ്റവും കുടുതൽ മുനിസിപാലി റ്റികൽ ഉള്ളത് ഏത് ജില്ലയിൽ ആണ്  = ഏറണാകുളം 
  6. ബുർജ് ഖലീഫയുടെ ശില്പി ആരാണ്  = അഡ്രിയാൻ സ്മിത്ത് 
  7. വുഡ് സ്പിരിറ്റ്‌ എന്നറിയപ്പെടുന്നത് എന്താണ്  = മീതൈൽ ആൽകൊഹൊൽ 
  8. സുരത്ത് നഗരം ഏത് നദിയുടെ തീരത്താണ്  = തപ്തി 
  9. ചെസ്സ്‌ ഈസ്‌ മൈ ലൈഫ് എന്ന പുസ്തകം ആരുടെതാണ്  = അനറ്റൊലി കാർപോവ് 
  10. കേരളത്തിലെ ഏക അറബി കോളേജ് എവിടെയാണ്  = മലപ്പുറം  
Loading...
Best Job Blogger Templates Without Footer Credit