Loading...

KERALA PSC GK

Share:
      KERALA PSC QUESTIONS AND ANSWERS


  1. പത്മ വിഭുഷൻ നേടിയ ആദ്യ മലയാളി ആരായിരുന്നു  = വി കെ കൃഷ്ണ മേനോൻ 
  2. ഇന്ത്യയിലെ ആദ്യത്തെ ബയൊസ്പിയർ റിസർവ് ഏത്  = നീലഗിരി 
  3. ഇന്ത്യൻ ഉപ ഭുഖണ്ട ത്തിന്റെ തെക്കേ അതിര് ഏത്  = കന്യാകുമാരി 
  4. ആന്റി ബോഡി ഇല്ലാത്ത രക്ത ഗ്രുപ്പ് ഏത്  = A B 
  5. ഇന്ത്യയിലെ ആദ്യത്തെ നാഷണൽ പാർക്ക്‌ ഏത്  = ജിം കോർബറ്റ് 
  6. 1 9 6 4  വരെ ലക്ഷ ദ്വീപിന്റെ തലസ്ഥാനം ഏതായിരുന്നു  = കോഴികോട് 
  7. ലോക റെഡ് ക്രോസ് ദിനം എപ്പോൾ  = മെയ്‌ 8 
  8. നാറ്റോ യുടെ ആസ്ഥാനം എവിടെ  = ബ്രസൽസ് 
  9. തൈറോക്സിന്റെ കുറവ് മൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗം ഏത്  = ക്രടിനിസം 
  10. വില്ല്യം ഷേക് സ്പിയരുടെ അവസാന നാടകം ഏത്  = ദി ടെമ്പസ്റ്റ്‌ 
Loading...
Best Job Blogger Templates Without Footer Credit