Loading...

KERALA PSC GK

Share:
   KERALA PSC QUESTIONS AND ANSWERS


  1. രസ തന്ത്രത്തിൽ രണ്ടു തവണ നോബൽ സമ്മാനം നേടിയ വ്യക്തി ആര്  = ഫ്രെഡ റിക്ക് സംഗർ 
  2. രുഗ്മിനിക്ക് ഒരു പാവക്കുട്ടി എന്ന നോവൽ എഴുതിയത് ആര്  = മാധവിക്കുട്ടി 
  3. മഹാത്മാ ഗാന്ധി സ്ഥാപിച്ച സേവശ്രമം സ്ഥിതി ചെയുന്നത് എവിടെ  = മഹാരാഷ്ട്ര 
  4. യു ജി സി യുടെ ആദ്യ ചെയർമാൻ ആരായിരുന്നു  = ശാന്തി സ്വരൂപ്‌ ഭട്നാഗർ 
  5. സാധു ജന പരിപാലന യോഗത്തിന്റെ സ്ഥപകാൻ ആരായിരുന്നു  = അയ്യങ്കാളി 
  6. മികച്ച നടനുള്ള കേരള സര്ക്കാരിന്റെ അവാർഡ്‌ നേടിയ ആദ്യ നടൻ ആരായിരുന്നു  = സത്യൻ 
  7. കിരാത ർജുനീയം എന്ന കൃതിയുടെ കർത്താവ ആര്  = ഭാരവി 
  8. ഏഴു ദ്വീപുകളുടെ നഗരം ഏത്  = മുംബൈ 
  9. ബയോ ഗ്യാസിൽ അടങ്ങിയിരിക്കുന്ന വാതകം ഏത്  = മീതൈൻ 
  10. ഇന്ത്യയിലെ ആദ്യത്തെ ഓപ്പണ്‍ യുനിവെർസിറ്റി ഏത്  = ബി ആർ അംബേദ്‌കർ ഓപ്പണ്‍ യുനിവെർസിറ്റി 
Loading...
Best Job Blogger Templates Without Footer Credit