Loading...

KERALA PSC GK

Share:
        KERALA PSC QUESTIONS AND ANSWERS



  1. സാഹിത്യത്തിനുള്ള നോബൽ സമ്മാനം  നേടിയ ഗണിത ശാസ്ത്രജ്ഞൻ ആര്  = ബർ ട്രെന്റ് റസ്സൽ 
  2. ബോക്സർ കലാപം നടന്നത് എവിടെ  = ചൈന 
  3. ഐ സി ചിപ്പ് കണ്ടുപിടിച്ചത് ആര്  = ജാക്ക് കിൽബി 
  4. ലോക്സഭയിൽ കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് അനുവദിക്കപ്പെട്ടിടുള്ള സീറ്റുകളുടെ എണ്ണം എത്ര  = 13
  5. ഇന്ത്യയുടെ തെക്കേ അതിര് ഏത്  = ഇന്ദിര പോയിന്റ് 
  6. കേരളത്തിലെ ആദ്യത്തെ  ഉപ മുഖ്യ മന്ത്രി ആര്യിരുന്നു  = ആർ ശങ്കർ 
  7. തകര എന്ന മലയാള സിനിമയുടെ സംവിധായകൻ ആര്  = ഭരതൻ 
  8. ടെന്നീസ് കോർട്ട് പ്രതിജ്ഞ എതുമായി ബന്ധപ്പെട്ടിരിക്കുന്നു  = ഫ്രഞ്ച് വിപ്ലവം 
  9. സൈമണ്‍ കമ്മീഷനിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു  = 7 
  10. ജിം കോർബറ്റ് നാഷണൽ പാർക്ക്‌ ഏത് സംസ്ഥനതാണ് സ്ഥിതി ചെയുന്നത്  = ഉത്തര ഖന്ധ് 
Loading...
Best Job Blogger Templates Without Footer Credit