Loading...

KERALA PSC GK

Share:
      KERALA PSC QUESTIONS AND ANSWERS


  1. ഏറ്റവും ഭാരം കുറഞ്ഞ ലോഹം ഏത്  = ലിഥിയം 
  2. ലക്ഷ ദ്വീപിലെ ഏറ്റവും വലിയ ദ്വീപ്‌ ഏത്  = ആന്ത്രോത്ത് 
  3. വാഴപ്പിള്ളി ശാസനം പുറപ്പെടുവിച്ച ചേര രാജാവ് ആരായിരുന്നു  = രാജ ശേഖരൻ 
  4. പത്മ ഭുഷൻ നേടിയ ആദ്യ മലയാളി ആരായിരുന്നു  = വള്ളത്തോൾ നാരായണ മേനോൻ 
  5. ഓളവും തീരവും എന്ന സിനിമ സംവിധാനം ചെയ്തത് ആര്  = പി എൻ മേനോൻ 
  6. റ്റൈം മെഷീൻ എന്ന കൃതിയുടെ കര്ത്താവ് ആര്  = എച് ജി വെൽസ് 
  7. ഇന്ത്യ ആദ്യമായി ആണവ പരീക്ഷണം നടത്തിയത് എപ്പോൾ  = 1974 മെയ്‌ 18
  8. സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് ഉൾപ്പടെ ആകെ എത്ര ജഡ്ജിമാർ ഉണ്ട്  = 31
  9. കിസാൻ ഘട്ട് ആരുടെ സമാധി സ്ഥലമാണ്‌  = ചരണ്‍ സിംഗ് 
  10. ഭൗമ ഉപരിതലത്തിൽ ഏറ്റവും കുടുതൽ കാണപ്പെടുന്ന ലോഹം ഏത്  = അലുമിനിയം   
Loading...
Best Job Blogger Templates Without Footer Credit