Loading...

KERALA PSC GK

Share:
              KERALA PSC QUESTIONS AND ANSWERS



  1. ഡച്ചുകാർ പോര്ടുഗീസുകരെ കൊച്ചിയിൽ നിന്നും പുറത്താക്കിയത് ഏത് വർഷം  = 1 6 6 3 
  2. ഫ്രഞ്ച് വിപ്ലവം നടന്ന വർഷം ഏത്  = 1 7 8 9 
  3. കവിരാജ മാർഗ എന്ന പുസ്തകം എഴുതിയത് ആര്  = അമൊഘ വർഷൻ 
  4. ജസിയ എന്ന നികുതി ഹിന്ദുക്കളുടെ മേൽ ഏർപ്പെടുത്തിയ ഭരണാധികാരി ആരായിരുന്നു  = ഫിറോസ്‌ ഷാ തുഗ്ലക് 
  5. സംഗീത കല്പ തരു എന്ന ഗ്രന്ഥം രചിച്ചത് ആര്  = സ്വാമി വിവേകാനന്ദൻ 
  6. അലക്സാണ്ടർ ഇന്ത്യയെ ആക്രമിച്ചത് എപ്പോൾ  = ബി . സി - 3 2 6 
  7. ഇന്ത്യയിൽ മുസ്ലിം ഭരണത്തിന് അടിത്തറ പാകിയ യുദ്ധം ഏത്  = രണ്ടാം തരൈൻ യുദ്ധം 
  8. അലക്സാണ്ടർ റും പോറസും തമ്മിൽ നടന്ന യുദ്ധം ഏത്  = ഹിഡ സ്പസ് യുദ്ധം 
  9. ഔദ്യോഗിക പദവി ലഭിച്ച ആദ്യത്തെ പ്രതിപക്ഷ നേതാവ് ആര്  = റാം സുഭഗ് സിംഗ് 
  10. മലബാർ മാനുവൽ എന്ന ഗ്രന്ഥം രചിച്ചത് ആര്  = വില്ല്യം ലോഗൻ 


Loading...
Best Job Blogger Templates Without Footer Credit