Loading...

KERALA PSC GK

Share:





  1. പടയണി എന്ന കലാരൂപം ഏത് ജില്ലയിലാണ് രൂപം കൊണ്ടത്  = പത്തനംതിട്ട 
  2. ദ്രോണ ചാര്യ അവാര്‍ഡ്‌ നേടിയ ആദ്യ വ്യക്തി ആര്  = ഒ . എം . നമ്പ്യാര്‍ 
  3. കുമാരനാശാന്‍ ന്റെ ജന്മ സ്ഥലം എവിടെ  = കായിക്കര 
  4. ഇന്ത്യന്‍ ഭരണ ഘടനയുടെ ഏത് വകുപ്പാണ് കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിട്ടുള്ളത്  = ആര്‍ട്ടിക്കിള്‍ 370
  5. പാര്‍ലമെന്റ് ന്റെ  സംയുക്ത സമ്മേളനം ചേരുമ്പോള്‍ അധ്യക്ഷത വഹിക്കുന്നത് ആര്  = ലോകസഭ സ്പീക്കര്‍ 
  6. ഒരു സമയം ദാനം ചെയാവുന്ന രക്തത്തിന്റെ അളവ് എത്ര  = 300 m l 
  7. ടിപ്പു സുല്‍ത്താന്റെ ആക്രമണ കാലത്ത് തിരുവിതംകുറിലെ രാജാവ് ആരായിരുന്നു  = ധര്‍മ രാജാവ് 
  8. കേരളത്തിലെ ഔദ്യോഗിക പക്ഷി ഏത്  = മലമുഴക്കി വേഴാമ്പല്‍ 
  9. മനുഷ്യനില്‍ വളര്‍ച്ച ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുന്ന  ഗ്രന്ഥി ഏത്  = പിയുഷ ഗ്രന്ഥി 
  10. കൊല്ല വര്‍ഷം ആരംഭിച്ചത് ആരുടെ കാലത്താണ്  = രാജശേഖര വര്‍മന്‍      
Loading...
Best Job Blogger Templates Without Footer Credit