Loading...

KERALA PSC GK

Share:





  1. കൊല്ലവര്‍ഷം ആരംഭിച്ചത് എപ്പോള്‍  = AD 825
  2. കേരള കലാമണ്ഡലം സ്ഥിതി ചെയുന്നത് എവിടെ  = ചെറു തുരുത്തി ,തൃശൂര്‍
  3. ആധുനിക ഇന്ത്യയുടെ യഥാര്‍ത്ഥ ശില്പി എന്നറിയപ്പെടുന്നത് ആരാണ്  = ജവഹര്‍ ലാല്‍ നെഹ്‌റു 
  4. തുഞ്ചന്‍ പറമ്പ എന്ന സ്ഥലം ആരുടെ ജന്മ സ്ഥലമാണ്‌  = എഴുത്തച്ചന്‍ 
  5. 2010 ലെ  എഴുത്തച്ചന്‍ പുരസ്‌കാരം നേടിയത് ആര്  = എം . ലീലാവതി 
  6. ഇന്ത്യയുടെ ദേശീയ വൃക്ഷമേത്  = അരയാല്‍ 
  7. ആദ്യത്തെ മലയാള പത്രം ഏത്  = രാജ്യ സമാചാരം 
  8. ചുണ്ടന്‍ വള്ളം നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന മരം ഏത്  = ആഞ്ഞിലി 
  9. ആദ്യത്തെ ജ്ഞാന പീദ പുരസ്‌കാരം നേടിയത് ആര്  = ജി . ശങ്കരക്കുറുപ്പ് 
  10. അന്തരീക്ഷ മര്‍ദം രേഖപ്പെടുത്തുന്ന ഉപകരണം ഏത്  = ബരോമീടര്‍  
Loading...
Best Job Blogger Templates Without Footer Credit