Loading...

KERALA PSC GK

Share:
            KERALA PSC QUESTION AND QUESTIONS


  1. ആരുടെ ജന്മ ദിനമാണ് ദേശീയ യുവജന ദിനമായി ആചരിക്കുന്നത്  = സ്വാമി വിവേകാനന്ദൻ 
  2. ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രി ആരായിരുന്നു  = സർദാർ പട്ടേൽ 
  3. ഗരീബി ഹട്ടാവോ എന്ന മുദ്രാ വാക്യം ഉപയോഗിച്ചത് ആര്  = ഇന്ദിര ഗാന്ധി 
  4. കേരളത്തിൽ എത്തിയ ആദ്യ ഇന്ഗ്ലീഷ് കാരൻ ആര്  = റാൽഫ് ഫിച് 
  5. കേരള പഴമ എന്ന പുസ്തകം എഴുതിയത് ആര്  = ഹെർമൻ ഗുണ്ടര്ട്ട് 
  6. ആഗസ്ത് വിപ്ലവം എന്നറിയപ്പെടുന്നത് എന്ത്  = ക്വിറ്റ്‌ ഇന്ത്യ പ്രസ്ഥാനം 
  7. പഞ്ച തന്ത്രം എന്ന പുസ്തകം എഴുതിയത് ആര്  = വിഷ്ണു ശർമ 
  8. ഈസ്റ്റർ കലാപം നടന്നത് എവിടെ  = അയർ ലാൻഡ്‌ 
  9. പാകിസ്ഥാനിലെ ആദ്യ പ്രധാന മന്ത്രി ആരായിരുന്നു  = ലിയാക്കത്ത് അലി ഖാൻ 
  10. പഴശി കലാപം അടിച്ചമർത്തിയത് ആര്  = തോമസ്‌ ഹാർവെ ബാബർ 
Loading...
Best Job Blogger Templates Without Footer Credit