Loading...

KERALA PSC GK

Share:
            KERALA PSC QUESTIONS AND ANSWERS


  1. ഭാരതീയ വിദ്യാ ഭവൻ സ്ഥാപിച്ചത് ആര്  = കെ . എം . മുന്ഷി 
  2. സഞ്ചാരികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത് ആരെ  = ഹുയാൻ സങ്ങ് 
  3. പല്ലവ രാജവംശത്തിന്റെ തലസ്ഥാനം എവിടെയായിരുന്നു  = കാഞ്ചി 
  4. സുവർണ ക്ഷേത്രം നിർമാണത്തിനായി അക്ബർ സ്ഥലം നല്കിയത് ആർക്ക്  = ഗുരു രാംദാസ് 
  5. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണം അവസാനിച്ചത് ഏത് വർഷം  = 1 8 5 8 
  6. തിമുർ ഇന്ത്യ ആക്രമിച്ചത് ഏത് വർഷം  = 1 3 9 8 
  7. ബംഗ്ലാദേശിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ  = മുജിബുർ റഹ്മാൻ 
  8. ടെന്നീസ് കോര്ട്ട് പ്രതിജ്ഞ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു  = ഫ്രഞ്ച് വിപ്ലവം 
  9. സ്വ ദേ ശഭിമാനി പത്രത്തിന്റെ സ്ഥാപകൻ ആര്  = വക്കം മൗലവി 
  10. ചിത്ര കലയെ പ്രോത്സാഹിപ്പിച്ച മുഗൾ ഭരണാധികാരി ആര്  = ജഹാൻ ഗിർ 

Loading...
Best Job Blogger Templates Without Footer Credit