Loading...

KERALA PSC GK

Share:
       KERALA PSC QUESTIONS AND ANSWERS


  1. ശാന്തിനികേതൻ സ്ഥാപിച്ചത് ആര്  = രവീന്ദ്ര നാഥ ടാഗോർ 
  2. ചരിത്രം എന്നെ കുറ്റക്കാരൻ അല്ലെന്ന് വിധിക്കും എന്ന പുസ്തകം എഴുതിയത് ആര്  = ഫിദൽ കാസ്ട്രോ 
  3. വിജയ നഗര സാമ്രാജ്യം സ്ഥാപിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചത് ആര്  = വിദ്യാരണ്യ 
  4. ഇന്ത്യൻ നാഷണൽ കൊണ്ഗ്രസിനു ആ പേര് നല്കിയത് ആര്  = ദാദ ഭായി നവറോജി 
  5. ഗുരു നാനാക്ക് ജനിച്ചത് ഏത് വർഷം  = 1 4 6 9 
  6. കേരളത്തിലെ ഏറ്റവും പഴയ രാജ വംശം ഏത്  = ആയി രാജ വംശം 
  7. ബ്രിറ്റീഷുകർക്കെതിരെ കേരളത്തിൽ ആദ്യ കലാപം നടന്നത് ഏത് വർഷം  = 1721
  8. കേരളത്തിൽ നിന്നും ആദ്യമായി രാജ്യ സഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത് ആര്  = സർദാർ കെ. എം . പണിക്കർ 
  9. രാമ കൃഷ്ണ മിഷൻ സ്ഥാപിച്ചത് ആര്  = സ്വാമി വിവേകാനന്ദൻ 
  10. വെൽത്ത് ഓഫ് നേഷൻസ് എന്ന പുസ്തകം എഴുതിയത് ആര്  = ആദം സ്മിത്ത്  
Loading...
Best Job Blogger Templates Without Footer Credit