Loading...

KERALA PSC GK

Share:
           KERALA PSC QUESTINS AND ANSWERS


  1. ഹർഷ രാജ വംശത്തിന്റെ തലസ്ഥാനം എവിടെയായിരുന്നു  = കനുജ് 
  2. കേരളത്തിൽ ആദ്യത്തെ കമ്മ്യുണിസ്റ്റ് മന്ത്രി സഭ അധികാരത്തിൽ വന്നത് എപ്പോൾ = 1 9 5 7 
  3. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണർ ആരായിരുന്നു  = സരോജിനി നായിഡു 
  4. ലക്ഷം വീട് പദ്ധതിക്ക് രൂപം കൊടുത്ത മന്ത്രി ആരായിരുന്നു  = എം .എൻ . ഗോവിന്ദൻ നായർ 
  5. അവസാനത്തെ സിഖ് ഗുരു ആരായിരുന്നു  = ഗുരു ഗോവിന്ദ് സിംഗ് 
  6. ചൈന യിലെ വന്മതിൽ നിർമിച്ചത് ആര്  = ഷി ഹു അന്തി 
  7. കേരളത്തിലെ ആദ്യത്തെ ഗവർണർ ആരായിരുന്നു  = ബി രാമ കൃഷ്ണ റാവു 
  8. ഇന്ത്യൻ പാർലമെന്റിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ് ആരായിരുന്നു  = എ . കെ . ഗോപാലൻ 
  9. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരായിരുന്നു  = ഗോപാല കൃഷ്ണ ഗോഖലെ 
  10. മാഗ്ന കാർട ഒപ്പ് വെച്ചത് ഏത്  വർഷം  = 1 2 1 5 
Loading...
Best Job Blogger Templates Without Footer Credit