Loading...

KERALA PSC GK

Share:
         KERALA PSC QUESTIONS AND ANSWERS



  1. ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ്‌ ട്യൂബ് ശിശു പിറന്നത് എപ്പോൾ  = 1978
  2.  ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ്‌ ട്യൂബ് ശിശുവിന്റെ പേരെന്ത്  = ബേബി ദുർഗ 
  3. ലോകത്തിലെ ആദ്യത്തെ ടെസ്റ്റ്‌ ട്യൂബ് ശിശുവിന്റെ പേരെന്ത്  = ലുയി ബ്രൌണ്‍ 
  4. 2 0 1 1 ലെ ഗാന്ധി ഇന്റർനാഷണൽ പീസ്‌ അവാർഡ്‌ നേടിയത് ആരൊക്കെ  = ബിനായക് സെൻ ,ബുലു ഇമാം 
  5. ഇന്ത്യയുടെ ചീഫ് ഇലക്ഷൻ കമ്മീഷണർ ആര്  = വി എസ് . സമ്പത്ത് 
  6. ഇന്ത്യയുടെ നേവി ചീഫ് ആര്  = വൈസ് അഡ്മി രൽ . ഡി . കെ . ജോഷി 
  7. മിസ്സ്‌ ന്യു ഇന്ത്യ എന്ന പുസ്തകം എഴുതിയത് ആര്  = ഭാരതി മുഖര്ജി 
  8. ലോകത്തിലെ ഏറ്റവും വേഗതയേറിയ കമ്പ്യുടർ  ഏത്  = സെകോയ ( IBM )
  9. എ ഗൈഡ് റ്റു കഥകളി എന്ന പുസ്തകം എഴുതിയത് ആര്  = ഡേവിഡ് ബോലന്സ് 
  10. 2 0 1 2 ലെ  IPL കിരീടം നേടിയത് ഏത് ടീം  = കൊൽക്കത്ത നൈറ്റ് റൈഡ് ര്സ്  
Loading...
Best Job Blogger Templates Without Footer Credit