Loading...

KERALA PSC GK

Share:
        KERALA PSC QUESTIONS AND ANSWERS



  1. ജീൻ എന്ന വാക്ക് ആദ്യമായി പ്രയോഗിച്ചത് ആര്  = വില്ല്യം ജോഹന്സൻ 
  2. ആധുനിക ജനിതക ശാസ്ത്രത്തിന്റെ പിതാവ് ആര്  = ഗ്രിഗർ മെന്ദൽ 
  3. കുട്ടി ആണോ പെണ്ണോ എന്ന് നിശ്ചയിക്കുന്നത് ആരുടെ ക്രോമോസോം ആണ്  = പിതാവിന്റെ 
  4. ഹുമണ്‍ ജീനോം പ്രൊജെക്റ്റ് ആരംഭിച്ചത് ഏത് വർഷം  = 1 9 9 0 
  5. മുഴുവനായും ജീനോം കണ്ടുപിടിക്കപ്പെട്ട ആദ്യത്തെ ജീവി ഏത്  = ഹീമൊഫിലസ് ഇന്ഫ്ലുവന്സ 
  6. ക്ലോണിംഗ് ന്റെ പിതാവ് ആര്  = ഇയാൻ വില്മുട്ട് 
  7. ആന യുടെ ക്രോമോസോം സംഖ്യാ എത്ര  = 56 
  8. ക്ലോണിംഗ് ലുടെ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ ജീവി ഏത്  = ഡോളി എന്ന ചെമ്മരിയാട് 
  9. ക്ലോണിംഗ് ലുടെ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ പുച്ച ഏത്  = കോപ്പി ക്യാറ്റ് 
  10. ക്ലോണിംഗ് ലുടെ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ നായ  ഏത്  = സ്നപ്പി 
Loading...
Best Job Blogger Templates Without Footer Credit