Loading...

KERALA PSC GK

Share:
            KERALA PSC QUESTIONS AND ANSWERS



  1. ആൽപ്സ് പർവത നിര ഏതെല്ലാം രാജ്യങ്ങളെ വേർതിരിക്കുന്നു  = ഫ്രാൻസ് ,ഇറ്റലി 
  2. സുർദാസ് ആരുടെ സദസിൽ ഉണ്ടായിരുന്ന അന്ധ കവിയാണ്‌  = അക്ബർ 
  3. മുംതാസ് മഹൽ മരിച്ചത് ഏത് വര്ഷം = 1 6 3 1 
  4. മധ്യ പ്രദേശിൽ കുംഭ മേള നടക്കുന്നത് എവിടെ  = ഉജ്ജയിനി 
  5. ഗ്രാമ്പു വിനു മണം നല്കുന്ന രാസവസ്തു ഏത്  = യുജിനോൾ 
  6. ധാതു സമ്പത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏത്  = ജർഖന്ദ് 
  7. അമൽഗത്തിലെ പ്രധാന ലോഹം ഏത്  = മെർകുരി 
  8. U G C  നിലവിൽ വന്ന വർഷം ഏത്  = 1 9 5 3 
  9. ചന്ദ്രന്റെ പ്രകാശം ഭുമിയിൽ എത്താൻ എത്ര സമയം എടുക്കും  = 1.3 സെക്കന്റ് 
  10. ശബ്ദത്തിനു ഏറ്റവും കുടുതൽ വേഗത ഏത് മാധ്യമത്തിൽ ആണ്  = സ്റ്റീൽ  
Loading...
Best Job Blogger Templates Without Footer Credit