Loading...

KERALA PSC GK

Share:
         KERALA PSC QUESTIONS AND ANSWERS


  1. മഞ്ഞിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏത്  = കാനഡ 
  2. അമേരിക്ക വിക്ഷേപിച്ച ആദ്യത്തെ ഉപഗ്രഹം ഏത്  = എക്സ് പ്ലോ റർ 
  3. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കവാടം ഏത്  = ബുലന്ദ് ദർവാസ 
  4. ധവള നഗരം എന്നറിയപ്പെടുന്നത് ഏത് സ്ഥലം  = ബെൽ ഗ്രേഡ് 
  5. ആഗ്രഹങ്ങളാണ് ദുഖങ്ങൾക്ക് കാരണം എന്ന് പറഞ്ഞത് ആര്  = ശ്രീ ബുദ്ധൻ 
  6. അഗ്നി ചിറകുകൾ എന്നത് ആരുടെ ആത്മ കഥയാണ്  = എ . പി . ജെ അബ്ദുൽ കലാം 
  7. ഇതിഹാദ് എയർ വെയ്സ് ഏത് രാജ്യതിന്റെതാണ്  = യു എ ഇ 
  8. പദവിയിൽ ഇരിക്കെ അന്തരിച്ച കേരളത്തിലെ ആദ്യത്തെ മന്ത്രി ആര്  = വി കെ വേലപ്പൻ 
  9. ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല ഏത്  = പത്തനംതിട്ട 
  10. മലയാളത്തിലെ ആദ്യത്തെ ഡോൾബി സ്റ്റീരിയൊ ചിത്രം ഏത്  = കാലാപാനി 
Loading...
Best Job Blogger Templates Without Footer Credit