Loading...

KERALA PSC GK

Share:
KERALA PSC QUESTIONS AND ANSWERS



  1. ഇന്ത്യയിലെ ആദ്യത്തെ സിമന്റ് ഫാക്ടറി സ്ഥാപിതമായത് എവിടെ  = ചെന്നൈ 
  2. അടിയന്തരാവസ്ഥയെ അച്ചടക്കത്തിന്റെ യുഗപ്പിറവി എന്ന് വിശേഷിപ്പിച്ചത് ആരായിരുന്നു  = വിനോബ ഭാവേ 
  3. ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു എന്നറിയപ്പെടുന്നത് ആരെ  = നെപോളിയൻ 
  4. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡി ജി പി ആര്  = കാഞ്ചൻ ഭട്ടാചാര്യ 
  5. അയേണ്‍ സൽഫെറ്റിന്റെ നിറം എന്ത്  = പച്ച 
  6. അടിമ വംശം സ്ഥാപിച്ചത് ആരായിരുന്നു  = കുത്തബ് ദീൻ ഐബക് 
  7. ധനം കുടുന്തോറും മനുഷ്യൻ ദുഷിക്കും എന്ന് പറഞ്ഞത് ആര്  = ഒലിവർ ഗോൾഡ്‌ സ്മിത്ത് 
  8. പതിനെട്ടര കവികൾ ആരുടെ സദസിൽ ആയിരുന്നു  = മാനവിക്രമൻ സമുതിരി 
  9. ആദ്യത്തെ മിസ്സ്‌ യുനിവെർസ് ആര്  = ആമി കുസേല ( ഫിൻ ലാന്ഡ് )
  10. ബ്രിടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ് റോയ് ആരായിരുന്നു  = മൌണ്ട് ബാറ്റൻ 
Loading...
Best Job Blogger Templates Without Footer Credit