Loading...

KERALA PSC GK

Share:
             KERALA PSC QUESTIONS AND ANSWERS



  1. ഇന്ത്യയിൽ ആദ്യത്തെ പോസ്റ്റ്‌ ഓഫിസ് ആരംഭിച്ചത് എവിടെ  = കൊൽക്കത്ത 
  2. ഇബാദത്ത് ഖാന നിർമിച്ചത് ആര്  = അക്ബർ 
  3. ബ്രിടീഷ് ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയ് ആരായിരുന്നു  = കാനിംഗ് പ്രഭു 
  4. യുറോപ്പിന്റെ പണിപ്പുര എന്നറിയപ്പെടുന്ന രാജ്യം ഏത്  = ബെൽജിയം 
  5. മണി ബില്ലിനെ കുറിച്ച പ്രതി പദിക്കുന്ന ഭരണഘടനയിലെ ആര്ടിക്കിൽ ഏത്  = ആർട്ടിക്കിൾ 1 1 0 
  6. പദവിയിൽ ഇരിക്കെ അന്തരിച്ച ആദ്യത്തെ ലോക സഭ സ്പീക്കർ ആര്  =ജി . വി . മാവ് ലങ്കർ 
  7. നവീകരണ പ്രസ്ഥാനം തുടങ്ങിയ രാജ്യം ഏത്  = ജർമനി 
  8. സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് ആര്  = ആഡം സ്മിത്ത് 
  9. ഇന്ത്യയിൽ സ്വകാര്യ മേഖലയിൽ ആരംഭിച്ച ആദ്യത്തെ വിമാന താവളം ഏത്  = നെടുമ്പാശ്ശേരി 
  10. നിത്യ നഗരം എന്നറിയപ്പെടുന്ന സ്ഥലം ഏത്  = റോം 
Loading...
Best Job Blogger Templates Without Footer Credit